മേക്കാട്ട് ജോർജ്ജ് (Little Flower Printers, Edakkara - Malappuram ) 29/05/2019 രാവിലെ നിര്യാതനായി. കുറച്ചു കാലങ്ങളായി അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. എടക്കര ലിറ്റിൽ ഫ്ലവർ പ്രിന്റേറഴ്സ് ഉടമ ആയിരുന്നു. തെക്കേത്തെരുവിൽ ത്രേസിയാമ്മ-യാണ് ഭാര്യ. മക്കൾ : ബീന റെജി (മണ്ണാർക്കാട് ), ജോസ് ജോർജ് (അബുദാബി), സന്തോഷ് ജോർജ് (ലിറ്റിൽ ഫ്ലവർ പ്രിന്റേഴ്സ് - എടക്കര). മരുമക്കൾ : റെജി (മണ്ണാർക്കാട് ), സ്മിത (പാതിരിപ്പാടം), സുജ (കരുനെച്ചി). സംസ്കാര ശിശ്രൂഷകൾ നാളെ (30-05-2019, വ്യാഴാഴ്ച രാവിലെ 10 മണിക്ക് സെ. മേരീസ്, തലഞ്ഞി - ചുങ്കത്തറ പള്ളിയിൽ).