Home | Articles | 

Ocatkerala.ocat.in
Posted On: 29/05/19 09:53

 

മേക്കാട്ട് ജോർജ്ജ് (Little Flower Printers, Edakkara - Malappuram ) 29/05/2019 രാവിലെ നിര്യാതനായി. കുറച്ചു കാലങ്ങളായി അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. എടക്കര ലിറ്റിൽ ഫ്ലവർ പ്രിന്റേറഴ്‌സ് ഉടമ ആയിരുന്നു. തെക്കേത്തെരുവിൽ ത്രേസിയാമ്മ-യാണ് ഭാര്യ. മക്കൾ : ബീന റെജി (മണ്ണാർക്കാട് ), ജോസ് ജോർജ് (അബുദാബി), സന്തോഷ്‌ ജോർജ് (ലിറ്റിൽ ഫ്ലവർ പ്രിന്റേഴ്‌സ് - എടക്കര). മരുമക്കൾ : റെജി (മണ്ണാർക്കാട് ), സ്മിത (പാതിരിപ്പാടം), സുജ (കരുനെച്ചി). സംസ്കാര ശിശ്രൂഷകൾ നാളെ (30-05-2019, വ്യാഴാഴ്ച രാവിലെ 10 മണിക്ക് സെ. മേരീസ്, തലഞ്ഞി - ചുങ്കത്തറ പള്ളിയിൽ).



Article URL:







Quick Links

വാഹന പരിശോധന: ഇനി ഡിജിറ്റൽ രേഖകൾ മതി

വാഹന പരിശോധന: ഇനി ഡിജിറ്റൽ രേഖകൾ മതി വാഹന യാത്രകളിൽ യഥാർഥ രേഖകൾ കൈയ്യിൽ കരുതാൻ മറന്നാലും ഇനി ടെൻഷനടിക്കേണ്ട. രേഖകൾ ഡിജിറ്റലായി സൂക്ഷിച്ചാൽ മാത്രം മതി. ഡിജിലോക്കർ, എം പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനുകളിൽ... Continue reading


ജടായുവിനെ കണ്ടിട്ട് ഇല്ലെങ്കിൽ കണ്ടോളു ...

... Continue reading




... Continue reading




2019 ൽ യുപിയിലെ മഹാസഖ്യത്തെ ഭയന്ന് അമിത്‌ ഷാ, മഹാസഖ്യം വന്നാൽ ബിജെപി 80 സീറ്റിൽ 3 മുതൽ 8 സീറ്റിൽ ഒതുങ്ങും എന്ന് അമിത്‌ ഷാ മനസ്സിലാക്കുന്നതായി പാർട്ടിക്കുള്ളിൽ നിന്ന് വാർത്ത പുറത്ത്‌ വരുന്നു. ഇതിനു... Continue reading


ഹോൾസൈൽ ഡിജിറ്റൽ സ്റ്റോർ

ഹോൾസൈൽ ഡിജിറ്റൽ സ്റ്റോർ ഡെസ്ക്ടോപ്പ് , ലാപ്ടോപ്പ്, സ്മാർട്ട് ഫോൺ , ആക്‌സെസ്സറിസ് തുടങ്ങിയവ മികച്ച വിലകളിൽ സ്വന്തമാക്കാൻ ഡിജിറ്റൽ മങ്കി സന്ദർശിക്കു ...!!! കൂടുതൽ വിവരങ്ങൾക്കായീ 097472 12211 എന്ന നമ... Continue reading